അൻസാർ

Sunday 05 April 2026 11:54 PM IST

എരമല്ലൂർ: എരമല്ലൂർ കണ്ടേക്കാട്ട് പരേതനായ അലിയാരുടെ മകൻ ഫാത്തിമ മൻസിലിൽ അൻസാർ (ചെമ്മീൻ ഷെഡ് ഉടമ അൻജു, 47) നിര്യാതനായി. ഭാര്യ :ഷഡ്ലിജ. മക്കൾ :ഫാത്തിമ ഫെർഭ, ഫാത്തിമ ഫർഹ.