ഉണ്ണികൃഷ്‌ണപ്പണിക്കർ

Sunday 05 April 2026 11:55 PM IST

ഹരിപ്പാട്: പിലാപ്പുഴ ഉല്ലാസ് ഭവനത്തിൽ ഉണ്ണികൃഷ്‌ണപ്പണിക്കർ (83) നിര്യാതനായി. ഭാര്യ: കോമളവല്ലിയമ്മ.മക്കൾ: ഉല്ലാസ് കുമാർ, ശ്രീലക്ഷ്‌മി. മരുമക്കൾ: കാർത്തിക, ജയദേവൻ.സഞ്ചയനം: ഞായർ 8 ന്.