അജിമോൻ

Sunday 05 April 2026 11:58 PM IST

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 4 ാം വാർഡ് കട്ടച്ചിറ കളത്തിച്ചിറ വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ അജിമോൻ (58)നിര്യാതനായി. മാതാവ് : ചെല്ലമ്മ. ഭാര്യ:ജയ.മകൻ:അഭിനവ്‌.