അലിയാര് കുഞ്ഞ്
Monday 06 April 2026 12:08 AM IST
കരുനാഗപ്പള്ളി: തഴവ കടത്തൂർ കെ.എസ് പുരം വാലയിൽ കിഴക്കതിൽ അലിയാര് കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ: ഷീബ, ഷീജ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ: ഷാഹുൽ ഹമീദ്, നിസാം (വൈസ് പ്രസിഡന്റ് തഴവ ഗ്രാമപഞ്ചായത്ത്).