സൈനുദ്ധീൻ
Monday 06 April 2026 12:08 AM IST
താനൂർ: കെ.പുരം റഹ്മത്ത് നഗർ സ്വദേശി പരേതനായ ചെട്ടിയംബാട്ട് ഹംസയുടെ മകൻ സൈനുദ്ധീൻ (44) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിബിഷൻ റഷ,നെസ്ലി. മാതാവ്: നെബീസ. സഹോദരങ്ങൾ: സുലൈഖ,സുബൈദ,കദീജ, ആസ്യ ഫൗസിയ, ഷഹീദ ,സബാനത്ത്