ആർ. യ​ശോധ​രൻ

Monday 06 April 2026 12:09 AM IST

കാഞ്ഞാ​വെളി: മു​ക്കയിൽ കാ​യൽ​വാ​രം കൈ​ലാ​സത്തിൽ ആർ.യ​ശോധ​രൻ (90) നി​ര്യാ​ത​നായി. മ​ര​ണാ​ന​ന്ത​ര ​കർ​മ്മങ്ങൾ 9ന് രാ​വിലെ 7ന്. ഇ​ത​ര​ച​ട​ങ്ങു​കൾ രാ​വി​ലെ 8ന്. ഭാര്യ: എൻ.രാ​ധ. മക്കൾ: ആർ.സിന്ധു, ആർ.ബിന്ദു, വൈ.ആർ.ഷിബു. മ​രു​മക്കൾ: എസ്.അ​ജ​യ​കു​മാർ, പി.ര​ജനി.