അമ്മിണി
Monday 06 April 2026 8:21 PM IST
വെണ്ണിക്കുളം: പത്തനംതിട്ട കുമ്പളം പൊയ്ക എണ്ണകാലിൽ മാത്യുവിന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: ജെസി, ജെനു, ജയ. മരുമക്കൾ: രാജൻ, സന്തോഷ്. സംസ്കാരം ഇന്ന് എറണാകുളം ശാസ്താംമുകൾ ജെറുസലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.