അച്ചാമ്മ

Monday 06 April 2026 8:53 PM IST

പെരുമ്പാവൂർ: വെങ്ങോല തുരുത്തിപ്ലി തോമ്പ്ര പരേതനായ ഐസക് ജോർജിന്റെ ഭാര്യ അച്ചാമ്മ ഐസക് (ലില്ലി 73) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തുരുത്തിപ്ലി സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: റിഗിൻസ്, റോബിൻസ്. മരുമക്കൾ: അനുമോൾ, ഹർഷ.