ആർ.സുകുമാരിഅമ്മ

Tuesday 07 April 2026 1:52 AM IST

മലയിൻകീഴ് : വിളവൂർക്കൽഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് നാലാംകല്ല് പാട്ടുവിളാകത്ത് വീട്ടിൽ ആർ.സുകുമാരിഅമ്മ(73)നിര്യാതയായി. ഭർത്താവ്: വി.രാജപ്പൻനായർ. മക്കൾ : എസ്.സിന്ധു രാജൻ, എസ്.സന്ധ്യാ രാജൻ. മരുമക്കൾ : പി.പ്രശാന്ത്, കെ.സന്തോഷ്‌കുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.