എസ് ശ്രീകുമാർ
Monday 06 April 2026 11:36 PM IST
പന്തളം:കുരമ്പാല കുറ്റിയിൽ വീട്ടിൽ എസ് ശ്രീകുമാർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്.ഭാര്യ:ലളിതകുമാരി. മക്കൾ - ശ്രീലക്ഷ്മി,ശ്രീപാർവതി. മരുമകൻ - അജിത്ത് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് .