എസ്.വി.കാളിരാജൻ

Monday 06 April 2026 11:49 PM IST

കൊല്ലം: ആശ്രാമം ഗാർഡൻസ് 79​ൽ എസ്.വി.കാളിരാജൻ (88) ശിവകാശിയിൽ നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 7ന് ശിവകാശിയിൽ. ഭാര്യ: കെ.ജയലക്ഷ്​മി. മക്കൾ: വി.കെ.വേൽരാജൻ, കെ.ശ്രീനിവാസൻ (റോട്ടറി ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ), ജി.അരുണാദേവി, ഡി.രാജലക്ഷ്മി. മരുമക്കൾ: വി.ജയശീല, എസ്.രോഹിണി, എൻ.ഗണേഷ്, എസ്.ദാമോദരൻ.