എ.സുന്ദരേശൻ
Monday 06 April 2026 11:50 PM IST
കല്ലുവാതുക്കൽ: വരിഞ്ഞം മുളയ്ക്കപ്പൊയ്ക നാട്യഗ്രാമം സ്വാതി ഭവനിൽ എ.സുന്ദരേശൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സതി. മക്കൾ: സ്വാതി അമൃതരാജ്, സുധി സുന്ദരേശൻ. മരുമക്കൾ: അമൃതരാജ്, ദേവിക.