അയ്യപ്പൻ പിള്ള
Monday 06 April 2026 11:52 PM IST
തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ 45 കുളപ്പുറത്ത് വടക്കതിൽ അയ്യപ്പൻ പിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകത്ത്. ഭാര്യ: പരേതയായ ആനന്ദക്കുട്ടി അമ്മ. മക്കൾ: ജയശ്രീ (വത്സല), ജയലക്ഷ്മി, ജയകുമാർ (ഉണ്ണി). മരുമക്കൾ: ബാബുക്കുട്ടൻപിള്ള, നവാസ്, സിന്ധു.