കിറ്റുവിവിവാദം കൊഴുക്കുന്നു

Tuesday 07 April 2026 12:00 AM IST

മണലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ ബി.ജെ.പി തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. നടനും ബി.ജെ.പി നേതാവുമായ ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയതിനാണ് പരാതി നൽകുക. കിറ്റ് വിവാദം ടി.എൻ. പ്രതാപന്റെ പൊറാട്ടുനാടകമാണ്. അഡ്വ.കെ.കെ.അനീഷ് കുമാർ മണലൂർ എൻ.ഡി.എ സ്ഥാനാർത്ഥി

എ​ൽ.​ഡി.​എ​ഫ്

ബി.​ജെ.​പി​ ​ജ​നാ​ധി​പ​ത്യം​ ​അ​ട്ടി​മ​റി​ക്കു​ന്നു.​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​വേ​ണ്ടി​ ​പ​ല​യി​ട​ത്തും​ ​പ​ണം​ ​ഒ​ഴു​ക്കു​ക​യാ​ണ്.​ ​ച​ട്ട​ലം​ഘ​നം​ ​ന​ട​ത്തി​യി​ട്ടും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ക്കു​ക​യാ​ണ്.​ ​ഗു​രു​വാ​യൂ​രി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ബോ​ർ​ഡ് ​വ​ച്ച​ത് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​യി​ൽ​ ​ക​മ്മീ​ഷ​ന് ​പ്ര​തി​ക​ര​ണ​മി​ല്ല.​ ​കോ​ൺ​ഗ്ര​സും​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ച​ട്ട​ലം​ഘ​നം​ ​ന​ട​ത്തി. കെ.​വി.​ ​അ​ബ്ദു​ൽ​ ​ഖാ​ദർ ജി​ല്ലാ​ ​സെ​ക്ര​ട്ട​റി

സു​താ​ര്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്ത​ണം.​ ​ബി.​ജെ.​പി​ ​വ്യാ​പ​ക​മാ​യി​ ​പ​ണ​വും​ ​മ​ദ്യ​വും​ ​ഒ​ഴു​ക്കു​ക​യാ​ണ്.​ ​കോ​ർ​പ​റേ​റ്റു​ക​ളു​ടെ​ ​ക​ള്ള​പ്പ​ണം​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ഒ​ഴു​ക്കു​ന്നു.​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​പാ​വ​പ്പെ​ട്ട​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​പ​ണം​ ​വി​ത​ര​ണം.​ ​വ​ട​ക്കെ​ ​ഇ​ന്ത്യ​ൻ​ ​സം​സ്‌​കാ​രം​ ​ഇ​വി​ടെ​ ​ന​ട​പ്പാ​ക്കു​ക​യാ​ണ്.​ ​വോ​ട്ടി​ന് ​പ​ണം​ ​ന​ൽ​കി​ ​ബി.​ജെ.​പി​ക്കാ​ർ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളെ​ ​അ​പ​മാ​നി​ക്ക​രു​ത്. വി.​എ​സ്.​ ​സു​നി​ൽ​കു​മാർ സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​അം​ഗം

അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്

തി​ര​ഞ്ഞെ​ടു​പ്പി​ന് ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​നെ​ ​കൂ​ട്ടു​പി​ടി​ച്ച് ​ബി.​ജെ.​പി​യും​ ​ആ​ർ.​എ​സ്.​എ​സും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​പൊ​ലീ​സി​നെ​ ​കൈ​യി​ലെ​ ​ച​ട്ടു​ക​മാ​ക്കി​യാ​ണ് ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലും​ ​തൃ​ശൂ​രി​ലും​ ​യു.​ഡി.​എ​ഫ് ​വ​ൻ​ ​വി​ജ​യം​ ​നേ​ടും.​ ​പ​ണ​ത്തി​ലും​ ​പാ​രി​തോ​ഷി​ക​ങ്ങ​ളി​ലും​ ​ജ​ന​വി​ശ്വാ​സ​ത്തെ​ ​ത​ക​ർ​ക്കാ​ൻ​ ​ക​ഴി​യി​ല്ല. അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്