ഹൈഫയിൽ ഇറാൻ താണ്ഡവം, വിറങ്ങലിച്ച് ഇസ്രയേൽ
Tuesday 07 April 2026 1:58 AM IST
ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണം നടത്തി ഇറാൻ. പത്തു തവണ ഹൈഫയിൽ ആക്രമണം നടന്നത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ഇവിടെ പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടുപേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. നാലുപേർക്കു പരിക്കേറ്റു. രണ്ടുപേരെകൂടി കണ്ടെത്താനുണ്ട്.