പാകിസ്ഥാനെ തള്ളി ഇറാൻ, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും

Tuesday 07 April 2026 2:00 AM IST

ഇറാൻ - യു.എസ് ചർച്ചകൾക്ക് പാകിസ്ഥാൻ മദ്ധ്യസ്ഥത വഹിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. ആഗോള എണ്ണവിലയെ സ്വാധീനിക്കാനാണ് ഇത്തരം അവകാശവാദങ്ങളിലൂടെ പാക്കിസ്ഥാൻ ലക്ഷ്യമിടുന്നതെന്നു ഇലാഹി പറഞ്ഞു.