നിർണായകം നാല് ജില്ലകൾ
Tuesday 07 April 2026 2:01 AM IST
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടങ്ങളിൽ നിർണായകമാവുക ഏത് മണ്ഡലങ്ങൾ? എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി കാത്തുവയ്ക്കുന്ന മണ്ഡലങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അത് ഏതൊക്കെ? ടോക്കിംഗ്‌പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗ്ഗീസ്.