എ.രാധാകൃഷ്ണ റെഡ്ഡ്യാർ

Tuesday 07 April 2026 12:01 AM IST

കൊല്ലം: കൊല്ലം അമ്മച്ചിവീട് ദേവി നഗർ 116 ശാന്തി നിലയത്തിൽ എ.രാധാകൃഷ്ണ റെഡ്ഡ്യാർ (88) നിര്യാതനായി. ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ്, കൊല്ലം തിരുവിതാംകൂർ റെഡ്ഡ്യാർ ഐക്യ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആർ.ശാന്ത. മക്കൾ: ആർ.അശോക റെഡ്ഡ്യാർ, ആർ.ജഗദീഷ് റെഡ്ഡ്യാർ. മരുമക്കൾ: എ.മീന, ജെ.ലക്ഷ്മി.