കുഞ്ഞുകുറുമ്പ
Tuesday 07 April 2026 5:38 PM IST
ചോറ്റാനിക്കര: തെക്കിനേത്ത് നിരപ്പ് ഉപ്പൂടൻ പറമ്പിൽ കുഞ്ഞുകുറുമ്പ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: കുഞ്ഞപ്പൻ, കുഞ്ഞ്, പരേതനായ കുഞ്ഞൂട്ടി, രവി, രാജു. മരുമക്കൾ: മാധവി, അമ്മു, ഖദീജ, ലത, നിഷ.