ഇ.സി ചെല്ലമ്മ

Wednesday 08 April 2026 11:16 PM IST

തൊടുപുഴ: ചൊക്കനാവീട്ടിൽ പരേതനായ സി.ശിവന്റെ ഭാര്യ ഇ.സി ചെല്ലമ്മ (82, റിട്ട. ഹെഡ്മിസ്ട്രസ്, കാഞ്ഞിരമറ്റം ഗവ.യു.പി സ്‌കൂൾ) നിര്യാതയായി. മക്കൾ:പരേതനായ രാജേഷ്, സി.എസ് മഹേഷ് (ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം). മരുമകൾ:രജനി, കാട്ടലേത്ത്, മാന്നാർ (സൗദി). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.