അന്ത്യശാസനം, ട്രംപിന് മുന്നിൽ പതറാതെ ഇറാൻ, തീപ്പൊരി ആയുധം പുറത്ത്...

Wednesday 08 April 2026 12:53 AM IST

ഹോർമുസ് കടലിടുക്ക് തുറക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം മുഴക്കിയിട്ടും കുലുക്കമില്ലാതെ ഇറാൻ