അമേരിക്കൻ ബോംബുകൾ പോലും പരാജയപ്പെടുന്ന നഗരം, ഇറാനിലെ ഇസ്ഫഹാൻ...
Wednesday 08 April 2026 12:57 AM IST
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രുക്ഷമാകുന്ന ഈ സമയത്ത്, ലോകത്തിന്റെ ശ്രദ്ധ വീണ്ടും പതിയുന്ന ഒരു നഗരമുണ്ട്, ഇസ്ഫഹാൻ