എം.ബി.എ അഭിമുഖം

Wednesday 08 April 2026 1:00 AM IST

തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിനുള്ള അഭിമുഖം 18ന് രാവിലെ 10.30ന് തൈക്കാട് കിറ്റ്സ് ക്യാമ്പസിൽ നടത്തും.അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ മാറ്റ്/ സി മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡുള്ളവർക്കും തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം.വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.