ഓമന

Wednesday 08 April 2026 2:00 AM IST

നെടുമ്പാശേരി: കുറുമശേരി ചക്കമ്മശ്ശേരി തങ്കപ്പന്റെ ഭാര്യ ഓമന (76) നിര്യാതയായി. മകൻ: സുനിൽ കുമാർ. മരുമകൾ: ദീപ.