അസാം നാളെ ബൂത്തിലേക്ക്

Wednesday 08 April 2026 12:49 AM IST

ന്യൂഡൽഹി: കേ​ര​ള​ത്തി​നൊ​പ്പം​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​അ​സാ​മി​ലും​ ​ഇ​ന്ന​ലെ​ ​പ​ര​സ്യ​ ​പ്ര​ചാ​ര​ണം​ ​അ​വ​സാ​നി​ച്ചു.​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​റോ​ഡ് ​ഷോ​ക​ളും​ ​റാ​ലി​ക​ളും​ ​ന​ട​ന്നു.​ 126​ ​അം​ഗ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​ഒ​റ്റ​ ​ഘ​ട്ട​മാ​യി​ ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 722​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.

ൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ ഗൗരവ് ഗൊഗോയിക്കെതിരെ പാക് ബന്ധവും ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ശർമ്മയ്‌ക്കെതിരെ വിദേശ സ്വത്ത് ആരോപണവും ഉയർന്നത് അവസാന ദിവസങ്ങളിൽ വാക‌്പോരും രൂക്ഷമാക്കി.