സുബ്രമണ്യൻ

Wednesday 08 April 2026 12:10 AM IST
സുബ്രമണ്യൻ

താനൂർ : താനൂരിലെ ദീപ ബേക്കറി ഉടമയായിരുന്ന ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കേക്കണ്ടി സുബ്രമണ്യൻ (73) നിര്യാതനായി. ഭാര്യ:സുലോചന, മക്കൾ: ദീപ, രൂപ, സുജിത്ത്, രുമിത (സൗദി ), മരുമക്കൾ: സുധീർ , ജയേഷ് , ജിനേഷ് . സഹോദരങ്ങൾ: രാധ ,ചന്ദ്രൻ , ഹരിദാസൻ, പരേതനായ പമേശ്വരൻ.