ഇക്കുറി 13ലേക്ക് എത്തിക്കും

Wednesday 08 April 2026 12:09 AM IST
1

ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ പൂർണ സജ്ജമാണ്. 13 മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്. കേവലമൊരു പ്രതീക്ഷയല്ല, മണ്ഡലങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 12 എന്ന കഴിഞ്ഞതവണത്തെ സംഖ്യ ഇക്കുറി 13ലേക്ക് എത്തിക്കും.

കെ.വി. അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി

പ​ത്ത് ​വ​ർ​ഷ​ത്തെ​ ​പി​ണ​റാ​യി​ ​ഭ​ര​ണ​ത്തി​ൽ​ ​തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ ​നേ​രി​ട്ട​വ​രു​ടെ​ ​മ​ന​സി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​കും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ ​യു.​ഡി.​എ​ഫ് ​വ​ൻ​മു​ന്നേ​റ്റ​മു​ണ്ടാ​ക്കും.​ 13​ ​സീ​റ്റും​ ​നേ​ടും.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നേ​ടി​യ​ ​വ​ൻ​വി​ജ​യം​ ​അ​ത്മ​വി​ശ്വാ​സ​മാ​ണ്.​ ​ജി​ല്ല​യി​ൽ​ ​അ​പ​ശ​ബ്ദ​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്‌

ജി​ല്ല​യി​ൽ​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​എ​ൻ.​ഡി.​എ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടും.​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ത​മ്മി​ലു​ള്ള​ ​ഡീ​ൽ​ ​ജ​നം​ ​തി​രി​ച്ച​റി​ഞ്ഞു. സു​ജ​യ് ​സേ​ന​ൻ,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി