എം. മഹേഷ്
Wednesday 08 April 2026 12:11 AM IST
കുണ്ടറ: കുന്നത്ത് തൊടിയിൽ വീട്ടിൽ മോഹനന്റെയും സുജാതയുടെയും മകൻ എം.മഹേഷ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പ്രശാന്തി. മകൻ: ഋതുദേവ്.