എൻ.കെ.രാ​ജ​മ്മ

Wednesday 08 April 2026 12:13 AM IST

മീ​യ​ണ്ണൂർ: തു​ണ്ടിൽ​ പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ സു​കു​മാ​രൻ​ പി​ള്ള​യു​ടെ ഭാ​ര്യ എൻ.കെ.രാ​ജ​മ്മ (93) നി​ര്യാ​ത​യാ​യി. മ​ക്കൾ: എം.എസ്. ജ​യ​കു​മാർ, കെ.ആർ.അ​നി​ത​കു​മാ​രി, പ​രേ​ത​നാ​യ എം.എ​സ്.അ​നിൽ​കു​മാർ, എം.എ​സ്.അ​ജിത്ത് കു​മാർ. മ​രു​മ​ക്കൾ: യ​മു​ന, ചെ​ല്ല​പ്പ​ൻ​പി​ള്ള, പ​രേ​ത​യാ​യ ബി​ന്ദു, സി​ന്ധു. സ​ഞ്ച​യ​നം 13ന് രാ​വി​ലെ 7ന്.