ഇന്ദിര അമ്മ
Wednesday 08 April 2026 12:14 AM IST
പാരിപ്പള്ളി: മുട്ടപ്പാം പുത്തൻവീട്ടിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ഇന്ദിര അമ്മ (67) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: ജയചന്ദ്രൻ, സുനിത. സഞ്ചയനം 13ന് രാവിലെ 8ന്.