എൻ. ഗോ​പി​നാ​ഥൻ പി​ള്ള

Wednesday 08 April 2026 12:14 AM IST

കൊല്ലം: ആ​ശ്രാ​മം സൗത്ത് ഹ​രിശ്രീ ന​ഗർ 96 ന​ന്ദ​നത്തിൽ എൻ.ഗോ​പി​നാ​ഥൻ പി​ള്ള (98) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​തയായ ഭാ​ര​തിയ​മ്മ. മക്കൾ: ബാ​ല​ച​ന്ദ്രൻ, ജ​യ​ച​ന്ദ്രൻ, രാ​ധ. മ​രു​മക്കൾ: അ​ജി​തകു​മാരി, സുനിൽ കു​മാരി. അ​ച്ചൻ കുഞ്ഞ്. സ​ഞ്ച​യ​നം 12ന് രാ​വിലെ 8ന്.