എസ്.സോ​ണി

Wednesday 08 April 2026 12:15 AM IST

കൊ​ട്ടിയം: തഴുത്ത​ല പ​ള്ളി​ക്കൂ​ടംവി​ള വീടിൽ എസ്.സോ​ണി (55) നി​ര്യാ​ത​നാ​യി. ഭാര്യ: ര​ഞ്​ജിനി. മക്കൾ: സൂ​ര​ജ് സോണി, ധീര​ജ് സോ​ണി. സ​ഞ്ച​യ​നം 11ന് രാ​വിലെ 8ന്.