ആ​ബി​ദാ ബീ​വി

Wednesday 08 April 2026 5:25 PM IST

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ കോ​ടി​യിൽ സൗ​ഹൃ​ദ ന​ഗർ​-12ൽ പ​രേ​ത​നാ​യ അ​ബ്ദുൽ റ​സാ​ഖി​ന്റെ ഭാ​ര്യ ആ​ബി​ദാ ബീ​വി നിര്യാതയായി. മ​ക്കൾ: ഹാ​ഷിം (കെ.​എ​സ്.​ഇ.​ബി, തി​രൂർ, ഐ.എൻ.ടി.യു.സി കൊ​ല്ലം വർ​ക്കിം​ഗ് പ്ര​സി​ഡന്റ്), നി​സാ​മു​ദ്ദീൻ, ജാ​സ്​മിൻ (​കെ.​എ​സ്.​എഫ്.ഇ, രാ​മൻ​കു​ള​ങ്ങ​ര). മ​രു​മ​ക്കൾ: അ​ബി​ദ, ഷാ​ഹി​ന, സി​ലോ​ഫർ.