ഗ്രേസിക്കുട്ടി ജോൺ
Wednesday 08 April 2026 5:44 PM IST
പിറവന്തൂർ: അലിമുക്ക് ചുട്ടിപ്പാറയ്ക്കൽ വീട്ടിൽ ജോൺ ഇടുക്കിളയുടെ ഭാര്യ ഗ്രേസിക്കുട്ടി ജോൺ (79) നിര്യാതയായി. സംസ്കാരം 11ന് അമേരിക്കയിലെ ഹ്യൂസ്റ്റൺ ലിവിംഗ് വാട്ടർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മിനി, ജിമ്മി. മരുമക്കൾ: പോൾഇവാൻസ്, ഷിജി.