ഉഷ കൃഷ്ണമണിയൻ
Wednesday 08 April 2026 5:45 PM IST
മൂവാറ്റുപുഴ: ടാഗോർ റോഡ് ഒഴക്കനാട്ട് വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പരേതനായ എ. കൃഷ്ണമണിയന്റെ ഭാര്യ ഉഷ (77) നിര്യാതയായി. മക്കൾ: റീജ കെ. മണിയൻ (റിട്ട. അദ്ധ്യാപിക, സെന്റ് ഇഗ്‌നേഷ്യസ് വി.എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം), കെ.റീന (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ന്യൂ ഇന്ത്യാ ഇൻഷ്വറൻസ്, അങ്കമാലി), കെ.റീബ (മയൂർ കൺസ്ട്രക്ഷൻസ്, കാലടി), കെ.റോബി (ബിസിനസ്), റോഷി കൃഷ്ണമണി (എസ്.ഐ, കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: എൻ.ഡി. സുകുമാരൻ (ബിസിനസ്), ആർ. ഗോപി (പ്രിൻസിപ്പൽ, വിദ്യാധിരാജ വിദ്യാഭവൻ, ആലുവ), ടി.ടി. സുരേഷ് (മയൂർ ബ്യൂട്ടിക്, കാലടി), കെ.പി. സ്‌നേഹജ, രഞ്ജിത റോഷി.