ചിൻജോ ജോസ്
Wednesday 08 April 2026 5:55 PM IST
നീറിക്കോട്: ഹോമിയോ ആശുപത്രിക്ക് സമീപം പുളിക്കൽ പരേതനായ ജോസിന്റെ മകൻ ചിൻജോ ജോസ് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. അമ്മ: മേഴ്‌സി. സഹോദരൻ: ഷിജോ.