പി.പാപ്പച്ചൻ

Thursday 09 April 2026 12:10 AM IST

തെങ്ങണ : ചിറക്കോണത്ത് പി.പാപ്പച്ചൻ (കെ.എസ്.ഇ.ബി റിട്ട.സബ് എൻജിനിയർ,84) നിര്യാതനായി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ അടൂർ, ചങ്ങനാശേരി ഡിവിഷൻ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, സി.ഐ.ടി.യു ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പി.എസ് സാറാമ്മ (റിട്ട.സൂപ്പർവൈസർ, ഐ.സി.ഡി.എസ് ). മക്കൾ : അലക്‌സ് പി.പാപ്പച്ചൻ (എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം, സീനിയർ ഇൻസ്ട്രക്ടർ, ഗവ.ഐ.ടി.ഐ, ഏറ്റുമാനൂർ), അനിഷ് പി.പാപ്പച്ചൻ (യു.കെ), അനിഷ്യ പോൾ (യു.എസ്.എ). മരുമക്കൾ: ഷെർളി ചാക്കോ കൽക്കുഴിയിൽ (കണ്ണൂർ ), ധനു ഡേവിസ് ഓവുങ്ങൽ (തൃശൂർ), സോണി ജോസ് പാത്താടൻ (അങ്കമാലി). മൃതദേഹം ഇന്ന് വൈകിട്ട് 5.30ന് ഗുഡ് ഷെപ്പേർഡ് സ്‌കൂളിന് സമീപം ഭവനത്തിൽ എത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ചങ്ങനാശേരി സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ.