ജാനകി
Wednesday 08 April 2026 8:30 PM IST
മൂവാറ്റുപുഴ: വാളകം മനയത്തുകുടിയിൽ പരേതനായ കെ.ആർ. കൊച്ചെറുക്കന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: എം.കെ. ദാസ് (റിട്ട. എസ്.ഐ.), സുജാത, സുനിത (അദ്ധ്യാപിക, കരുനാഗപ്പിള്ളി), സിന്ധു (എ.എസ്.ഐ, മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷൻ). മരുമക്കൾ: കെ. ശ്രീദേവി (റിട്ട. സീനിയർ നഴ്‌സിംഗ് ഓഫീസർ, ഗവ. ഹോസ്പിറ്റൽ, മൂവാറ്റുപുഴ), ടി.എസ്. പ്രസാദ് (ഇടം ആർട്ട് ഗാലറി, ഏറ്റുമാനൂർ), വി.എൻ. വേണു (എ.ആർ. ഓഫീസ്, പെരുമ്പാവൂർ), പരേതനായ ഉണ്ണികൃഷ്ണൻ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.