മലയാളികൾക്ക് വിഷു സമ്മാനം, 6സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
Thursday 09 April 2026 1:16 AM IST
വിഷു പ്രമാണിച്ച് 6സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, ചെന്നൈയിൽ നിന്ന് ഇന്ന് മംഗളൂരുവിലേയ്ക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇന്ന് രാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്ഷനിലെത്തുന്ന രീതിയിലാണ് 06127 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്