ഹോർമുസിൽ സമാധാനം, എണ്ണ ഇടിയുന്നു, കുതിച്ച് ഓഹരി
Thursday 09 April 2026 12:18 AM IST
പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക അവസാനമുണ്ടായതോടെ അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ് ആണ് രേഖപ്പെടുത്തുന്നത്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളർ എന്ന നിലയിലെത്തി.