പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ
Thursday 09 April 2026 12:36 AM IST
കോട്ടയം : ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലും, കേരളാ എക്സ്പ്രസ് കൺസൽട്ടന്റ് എഡിറ്ററും, എഴുത്തുകാരനുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ (68) നിര്യാതനായി. ബി.സി.എം കോളേജ് റിട്ട. അദ്ധ്യാപിക പ്രൊഫ. വത്സ പൂഴിക്കുന്നേലാണ് ഭാര്യ (താമരക്കാട് മേക്കര കുടുംബാംഗം). മക്കൾ : ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കൾ : അജയ് വാലേൽ, ജെയ്സ് കിഴക്കശ്ശേരിൽ. സംസ്കാരം പിന്നീട്.