പ്രമുഖരുടെ വോട്ട്

Wednesday 08 April 2026 10:06 PM IST

പ്രമുഖർ

 എസ്​.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി ​നടേശനും ഭാര്യ പ്രീതി നടേശനും കണിച്ചുകുളങ്ങര ദേവസ്വം ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് 2.30ന്

 ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാ‌ർ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന്

 സംവിധായകൻ ഫാസിൽ, നടൻമാരായ ഫഹദ്​ ഫാസിൽ, കുഞ്ചാക്കോ ബോബൻ - ആലപ്പുഴ സെന്റ്​ സെബാസ്റ്റ്യൻസ്​ സ്കൂൾ

 ആലപ്പുഴ രൂപത ബിഷ്​ ഡോ. ജയിംസ്​ റാഫേൽ ആനാപറമ്പിൽ-സെന്റ്​ സെബാസ്റ്റ്യൻസ്​ എൽ.പി സ്കൂൾ 218-ാം നമ്പർ ബൂത്തിൽ രാവിലെ 7.30ന്

മുൻമുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകൻ വി.എ.അരുണകുമാറും കുടുംബവും പറവൂർ വി.എസ്.​ അച്യുതാനന്ദൻ സ്മാരക സ്കൂളിലെ 90-ാം നമ്പർ ബൂത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവമ്പാടി എച്ച്.എസ്.എസിൽ രാവിലെ 8.30ന്

സ്ഥാനാർത്ഥികളും വോട്ടും

അരൂർ

ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്)- ഗവ. മുഹമ്മദൻസ് സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്

ദലീമ ജോജോ (എൽ.ഡി.എഫ് ) - അരൂർ സെന്റ് അഗസ്റ്റിൻ എൽ.പി സ്കൂളിലെ നാലാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്

പി.എസ്. ജ്യോതിസ് (എൻ.ഡി.എ) - മരുത്തോർവട്ടം കെ.വി.എം സ്കൂളിലെ 103-ാം നമ്പ‌ർ ബൂത്തിൽ രാവിലെ 7ന്

ചേർത്തല

കെ.ആർ.രാജേന്ദ്ര പ്രസാദ് (യു.ഡി.എഫ്) - വയലാ ർകാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 26-ാം നമ്പർ ബൂത്തിൽ രാവിലെ 10ന്

പി. പ്രസാദ് (എൽ.ഡി.എഫ്) - നൂറനാട് സി.ബി.എം.എച്ച്.എസിലെ 156 -ാം നമ്പർ ബൂത്തിൽ രാവിലെ 7ന്

ടി.പി.അനന്തരാജ് (എൻ.ഡി.എ) - പറയകാട് നാലുകുളങ്ങര ഗവ. യു.പി സ്കൂളിലെ 149-ാംനമ്പർ ബൂത്തിൽ രാവിലെ 7ന്

ആലപ്പുഴ

എ.ഡി. തോമസ് (യു.ഡി.എഫ് ) -മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്കൂളിലെ 28-ാംനമ്പർ ബൂത്തിൽ രാവിലെ 8.30ന്

പി.പി.ചിത്തരഞ്ജൻ (എൽ.ഡി.എഫ് ) - സിവിൽ സ്റ്റേഷൻ വാർഡ് വൈ.എം.എം.എ എൽ.പി സ്കൂളിൽ രാവിലെ 7.30ന്

എം.ജെ. ജോബ് (എൻ.ഡി.എ) - പുന്നപ്ര ചക്കിട്ടപറമ്പ് എൻ.എസ്.എസ് കരയോഗത്തിലെ 98-ാം നമ്പർ ബൂത്തിൽ രാവിലെ 10ന്

അമ്പലപ്പുഴ

ജി. സുധാകരനാം (യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രൻ) കുടുംബവും പറവൂർ വി.എസ്​. അച്യുതാനന്ദൻ സ്മാരക സ്കൂൾ 91ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്

എച്ച്​. സലാമും (എൽ.ഡി.എഫ്) കുടുംബവും - വണ്ടാനം ഗവ. ടി.ഡി. മെഡിക്കൽ കോളജിലെ 126-ാം നമ്പർ ബൂത്തിൽ രാവിലെ 9ന് വോട്ട്

അരുൺ അനിരുദ്ധൻ (എൻ.ഡി.എ)- അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മൊറിയൽ എച്ച്.എസ്.എസ് സ്കൂളിൽ രാവിലെ എട്ടിന്

കുട്ടനാട്

റെജി ചെറിയാൻ (യു.ഡി.എഫ്) - തെക്കേക്കര ഗവ. ഹൈസ്കൂളിലെ 94-ാംനമ്പർ ബൂത്തിൽ രാവിലെ 11.30ന്

തോമസ്‌ കെ. തോമസ്‌ (എൽ.ഡി.എഫ്)- ചേന്നങ്കരി ദേവമാത എച്ച്.എസിലെ 70-ാം നമ്പർ ബൂത്തിൽ രാവിലെ 10ന്

സന്തോഷ് ശാന്തി (എൻ.ഡി.എ)- വെളിയനാട് ഗവ. എൽ.പി സ്കൂളിലെ 50-ാംനമ്പർ ബൂത്തിൽ രാവിലെ ഏഴിന്

ഹരിപ്പാട്

രമേശ് ചെന്നിത്തല (യു.ഡി.എഫ്) - മണ്ണാറശാല യു.പി സ്കൂളിലെ 54-ാം നമ്പർ ബൂത്തിൽ രാവിലെ 9ന് കുടുംബത്തോടൊപ്പം

ടി.ടി. ജിസ്മോൻ (എൽ.ഡി.എഫ്)- ചേർത്തല വയലാർ കളവക്കോടം കരപ്പുറം മിഷൻ യു.പി സ്കൂൾ 41-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്

സന്ദീപ് വാചസ്പതി (എൻ.ഡി.എ)- ചെങ്ങന്നൂർ പെണ്ണുക്കര തെക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലെ 110-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്

കായംകുളം

എം.ലിജു (യു.ഡി.എഫ്) - ആയാപറമ്പ് ബ്രഹ്മാനന്ദ വിലാസം എൽ.പി സ്കൂളിലെ 50-ാം നമ്പർ ബൂത്തിൽ രാവിലെ 7ന്

യു. പ്രതിഭ (എൽ.ഡി.എഫ്) തകഴി ഗവ. എൽ.പി.എസ് സ്കൂളിലെ 164-ാംനമ്പർ സ്കൂളിൽ ഉച്ചയ്ക്ക് 12.30ന്

തമ്പി മേട്ടുതറ (എൻ.ഡി.എ) പത്തിയൂർ (തുണേത്ത്) ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂളിൽ രാവിലെ 7.30ന്

മാവേലിക്കര

അ‌ഡ്വ.മുത്താരരാജ് (യു.ഡി.എഫ്) ചാരുംമൂട് പറയംകുളം അയ്യപ്പൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ രാവിലെ ഏഴിന്

എം.എസ്. അരുൺകുമാർ (എൽ.ഡി.എഫ്) - തഴക്കര പഞ്ചായത്തിലെ കല്ലിമേൽ ന്യൂ എൽ.പി.എസിൽ 45-ാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന്

കെ.അജിമോൻ (എൻ.ഡി.എ) - കുന്നത്തൂർ മണ്ഡലത്തിലെ വടക്കേമുറി എസ്.കെ.വി എൽ.പി സ്കൂളിലെ 30-ാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന്

ചെങ്ങന്നൂർ

എബി കുര്യാക്കോസ് (യു.ഡി.എഫ്)- ചെറിയനാട് ജെ.ബി സ്കൂളിലെ 178-ാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന്

സജി ചെറിയാൻ (എൽ.ഡി.എഫ്) - കൊഴുവെല്ലൂർ എസ്.എൻ.ഡി.പി എൽ.പി.എസ് സ്കൂളിലെ 99-ാം നമ്പർ ബൂത്തിൽ രാവിലെ 7ന്

എം.വി ഗോപകുമാർ (എൻ.ഡി.എ) പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലെ 30-ാംനമ്പർ ബൂത്തിൽ രാവിലെ ഏഴിന്