ഏലിക്കുട്ടി
Thursday 09 April 2026 12:20 AM IST
വണ്ണപ്പുറം: കാഞ്ഞിരംകവല റാത്തപ്പിള്ളിൽ പരേതനായ ഐപ്പ് ജോർജ്ജിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. ആയവന കാക്കനാട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 3ന് വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ. മക്കൾ: സണ്ണി, ബെന്നി, ബിജു, ഷാജു, ജിൻസി, പരേതനായ അനീഷ്. മരുമക്കൾ: റീന സണ്ണി, മഞ്ജു ബെന്നി, ബൈജു.