പി.സാറാമ്മ തങ്കച്ചൻ
Wednesday 08 April 2026 10:43 PM IST
പുനലൂർ: കുതിരച്ചിറ വൈറ്റ് ഹൗസിൽ കെ.തങ്കച്ചന്റെ ഭാര്യ പി.സാറാമ്മ തങ്കച്ചൻ (70, ലീലാമ്മ) നിര്യാതയായി. മക്കൾ: ബെറ്റി ജയൻ, ബെൻസി മനോജ്, അല്ലി റാണി. മരുമക്കൾ: ജയൻ, മനോജ്, ബിജോയി.