തങ്കമ്മ
Thursday 09 April 2026 1:44 AM IST
തമ്പലക്കാട്: അമ്പിയിൽ(കൊട്ടാരത്തിൽ) തങ്കമ്മ(71)നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻനായർ. മക്കൾ: എ.ജി.രാധാകൃഷ്ണൻനായർ(ഗിരീഷ്), ഗിരിജ. മരുമക്കൾ: അനിൽകുമാർ(പാണ്ടിയാംപറമ്പിൽ, തമ്പലക്കാട്), രമ്യ, പാലക്കൽ, തമ്പലക്കാട്(പോസ്റ്റൽ അസിസ്റ്റന്റ്, കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ്). സംസ്‌കാരം ഇന്ന് 4 ന് മൂലമ്പുഴ പടിക്കൽ മകൻ രാധാകൃഷ്ണൻനായരുടെ വീട്ടുവളപ്പിൽ.