സി. ജി. ഹരിദാസ്
Thursday 09 April 2026 1:45 AM IST
തിരുവഞ്ചൂർ : ചെറുകരയിൽ സി. ജി. ഹരിദാസ് (മോനായി,64) നിര്യാതനായി. ഭാര്യ : ആയാം കുടി ചന്ദ്രവിലാസം കുടുംബാംഗം വിജയലക്ഷ്മി. മക്കൾ : ഗിരീഷ് (ദുബായ് ), ഹരീഷ്. മരുമക്കൾ : അഞ്ജന (ഒളശ്ശ), അഞ്ജു (കാവാലം)സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.