കെ.സി.ആന്റണി ടൈറ്റസ്
Thursday 09 April 2026 12:09 AM IST
ചേർത്തല:കടക്കരപ്പള്ളി തങ്കി കമ്പക്കാരൻ വീട്ടിൽ കെ.സി.ആന്റണി ടൈറ്റസ് (61)നിര്യാതനായി.സംസ്‌ക്കാരം നാളെ വൈകിട്ട് 3ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:സിന്ധു.മക്കൾ:അവിൻ ടൈറ്റസ്, (യു.കെ.),അധീനഫെമി (ജർമ്മനി).മരുമകൻ:സുജിത്ത് (ജർമ്മനി).