എം.എൻ.വാസുദേവൻ നായർ
Thursday 09 April 2026 12:11 AM IST
ആലപ്പുഴ: ചന്ദനക്കാവ് രാജീവത്തിൽ എം.എൻ.വാസുദേവൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ രാധ.വി.നായർ. മക്കൾ: ജയ, ജയരാജ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) , രഘുരാജ് (പ്രകൃതി ടൂർസ്). മരുമക്കൾ: വിജയകുമാർ (റിട്ട .ബാങ്കുദ്യോഗസ്ഥൻ), ബിന്ദു, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.