അമ്പു നായർ

Thursday 09 April 2026 5:52 PM IST
അമ്പു നായർ

കാഞ്ഞങ്ങാട്: ദുർഗ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകനും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാ മന്ദിരം മുൻ പ്രിൻസിപ്പലുമായ വെള്ളിക്കോത്തെ വി.എം. അമ്പു നായർ (88) നിര്യാതനായി. ഭാര്യ: എ. സുമതി. മക്കൾ: ജ്യോതിപ്രസാദ്, ലത. മരുമക്കൾ: പി.കെ. വത്സരാജൻ നമ്പ്യാർ, ടി. ദിവ്യ (നാലു പേരും മുംബയ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കർത്തമ്പു നായർ, ലക്ഷ്മി അമ്മ, നാരായണൻ നായർ, വി.എം. കുഞ്ഞിക്കണ്ണൻ നായർ (മുൻ മടിയൻ നായരച്ചൻ, ശ്രീ മടിയൻ കൂലോം).