ദേവയാനി
Thursday 09 April 2026 6:05 PM IST
ചെട്ടിക്കാട്: മണപ്പറബിൽ പരേതനായ ബാലകൃഷ്ണന്റെ (സുബ്ബയ്യൻ) ഭാര്യ ദേവയാനി പി.ആർ (87, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എം.ബി. ശ്രീകല (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.എം.എച്ച്.എസ്.എസ്, മൂത്തകുന്നം,) എം.ബി. കൃഷ്ണകുമാർ (ടീച്ചർ എഡ്യൂക്കേറ്റർ, ഗവൺമെന്റ് ടി.ടി.ഐ, ഇടപ്പള്ളി). മരുമക്കൾ: രാധാകൃഷ്ണൻ ഒ.എ (റിട്ട. ചീഫ് മാനേജർ, കെ.എസ്.എഫ്. ഇ), ബിനു ശേഖർ (ടീച്ചർ, ജി.എൽ.പി സ്‌കൂൾ, മൂത്തകുന്നം).